thankammapillai

കണ്ടല്ലൂർ : കണ്ടല്ലൂർ വടക്ക് വിജയഭവനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കെ.തങ്കമ്മപിള്ള (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ പിള്ള (എക്സ് സർവീസ്), വിജയകുമാരി, പരേതനായ വേണുഗോപാൽ. മരുമക്കൾ: പ്രിയാദേവി, വിജയകുമാർ, ഷീജ. സഞ്ചയനം 20ന് രാവിലെ 8ന്.