obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാർഡിൽ ചിത്തിരയിൽ ഗോപിനാഥൻനായർ(റിട്ട.എയർഫോഴ്സ്-73)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി(റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ). മക്കൾ: അരുൺ ഗോപി, അരുണിമ(അദ്ധ്യാപിക, എൻ.എസ്.എസ്. എച്ച്.എസ്.എസ്, കാവാലം). മരുമക്കൾ: കൃഷ്ണ(ശാശ്വതീകാനന്ദ കോളേജ്, പൂത്തോട്ട), വിനോദ്.