
ആലപ്പുഴ: വൈദ്യുതി ബില്ലിൽ ഒറ്റദിവസം കൊണ്ട് റെക്കാഡ് കളക്ഷൻ സ്വീരിച്ച കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ കാഷ്യർ എസ്.കെ. ഫിറോസ് ഖാനെ എച്ച്. സലാം എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സി.വി. അശോകൻ അദ്ധ്യക്ഷനായി. വി.സി. രാജേഷ് സ്വാഗതം പറഞ്ഞു.