ചെന്നിത്തല : ചെറുകോൽ ഈഴക്കടവ് തുണ്ടത്തിൽ വാസുദേവൻ (83) നിര്യാതനായി. ഭാര്യ: രോഹിണിക്കുട്ടി. മക്കൾ: പുഷ്കരൻ ,മണിയൻ, ശിവദാസൻ , സുരേഷ് , അനീഷ്. മരുമക്കൾ : കുസുമം, ശോഭ, മിഥു , രേഖ, മഞ്ചു . സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.