അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ഹാർബർ, കരീം പുന്നാശ്ശേരിൽ, മംഗ്ലാവിൽ, മാത്തേരി, കുരുട്ടൂർ, കുരുട്ടൂർ നോർത്ത്, മലയിൽ കുന്ന്, പുന്തല, പുന്തല ഈസ്റ്റ്‌, ശ്രീകുമാർ, തൈച്ചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ വണ്ടാനം ഗുരുമന്ദിരം, പാണ്ടിയമ്മ മഠം, ഷിഹാബ് നഗർ, ലൗ ലാൻഡ്, അറപ്പപൊഴി, ഗലീലിയോ, എസ്.പി.ബി, ആദംകവല, ചക്കിട്ടപറമ്പ്, അസംബ്ലി, പതാരി പറമ്പ്, പനയകുളങ്ങര ശാസ്താ, ഭഗവതിക്കൽ ഐയ്ക്കര എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.