
ആലപ്പുഴ: കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്, മോട്ടോർ തൊഴിലാളി നിയമങ്ങൾ ബാധകമായ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ 20നകം പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. www.lc.kerala.gov.in എന്ന വെബ്‌സെറ്റ് മുഖേനയാണ് പുതുക്കൽ. വിശദ വിവരങ്ങൾക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർമാരെ ബന്ധപ്പെടണം. ആലപ്പുഴ ഒന്നാം സർക്കിൾ -8547655384, രണ്ടാം സർക്കിൾ -8547655385, മൂന്നാം സർക്കിൾ -8547655386, അമ്പലപ്പുഴ -8547655383, മങ്കൊമ്പ് -8547655382, ചെങ്ങന്നൂർ -8547655380, മാവേലിക്കര -8547655379, കായംകുളം -8547655378, ഹരിപ്പാട് -8547655381, ചേർത്തല സൗത്ത് -8547655387, ചേർത്തല നോർത്ത് -8547655388.