ആലപ്പുഴ: ചുടുകാട് മുതൽ വെള്ളക്കിണർ വരെയുള്ള റോഡിൽ വൈറ്റ് ടോപ്പിംഗ് നടത്തുന്നതിനാൽ ഇന്ന് മുതല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.