ചേപ്പാട്: ഏവൂർ വടക്ക് പടിഞ്ഞാറ് നഗരൂർ തെക്കതിൽ ശാന്തമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: മണിയമ്മ. മരുമകൻ: ഉണ്ണിക്കൃഷ്ണൻ നായർ. സഞ്ചയനം 19ന് രാവിലെ 9 ന്.