achuthan

വെട്ടിക്കോട്: ചെറുവള്ളിത്തറയിൽ അച്യുതൻ (68) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിന്ദു,മധു. മരുമക്കൾ: മണിയൻ,ലത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.