ചേർത്തല : തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണേശ്വരി ക്ഷേത്രം കാര്യസ്ഥൻ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് പടിഞ്ഞാറെ പറമ്പിൽ(ഞെട്ടയിൽഭാഗം) പി.വിജയൻ (ഉണ്ണപ്പൻ ആശാൻ-76) നിര്യാതനായി. ഭാര്യ:ഐഷ.