ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ പുത്തൻതറ പരേതനായ ദാമോദരന്റെ ഭാര്യ പങ്കജാക്ഷി (97)നിര്യാതയായി. മക്കൾ:പുഷ്പവല്ലി,രോഹിണി,മഹീധരൻ.മരുമക്കൾ: പ്രകാശൻ,പ്രിറ്റി.