
തായങ്കരി: കളത്തിൽ പരേതരായ ഗർവ്വാസീസിന്റെയും മറിയാമ്മയുടെയും മകളും സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ സേവ്യർ കോൺവെന്റ് അഗവുമായ സിസ്റ്റർ മേരി സേവ്യർ എസ്.ഡി.എസ്.(79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തമിഴ്നാട് മഞ്ചാലുംമൂട് ചാപ്പലിൽ. തമിഴ്നാട്ടിലെ കരോട്, കണ്ടൻവിള, മാർത്താണ്ഡം നാഗർകോവിൽ, പുല്ലുവിള തുടങ്ങിയ മഠങ്ങളിലും ജർമ്മനിയലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.ജെ. മാത്യു, കെ.ജെ. വർഗീസ്, മറിയാമ്മ ടോണിസൻ (ജർമനി), പരേതരായ കെ.ജെ. തോമസ്, കെ.ജെ. ജോസ്