ഭഗവതിപ്പടി: പത്തിയൂർ ഉത്രത്തിൽ പരേതനായ പ്രഭാകരൻപിള്ളയുടെ ഭാര്യ വിജയമ്മ (73) നിര്യാതയായി. മക്കൾ: പി.ജയകുമാർ, പി.വിജയകുമാർ, പി.പ്രദീഷ്. മരുമക്കൾ: എൽ.അമ്പിളി, എസ്.അനില, പി.മായ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.