തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ നീണ്ടകര, കൊണ്ടേൽ, കൈലാസം, കരുമാഞ്ചേരി, പി.എസ്. കവല, വളമംഗലം പുളിത്തറക്കടവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.