a

മാവേലിക്കര: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഭിക്ഷാടന സമരം നടത്തി.കെ.എസ്.റ്റി എംപ്ലോയീസ് സംഘ് യൂണിറ്റ് സെക്രട്ടറി എച്ച്.ബിജു, യൂണിറ്റ് പ്രസിഡന്റ് സി.ശ്രീകുമാർ എന്നിവരാണ് ഭിക്ഷാടന സമരം നടത്തിയത്. നവംബർ മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സിയിൽ ഇതുവരെ ലഭിച്ചിട്ടില്ല.