മാവേലിക്കര : പേരിശ്ശേരി മുക്കത്ത് മേഴ്‌സി ഹോമിൽ പി.സി.എബ്രഹാം (തങ്കച്ചൻ-85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.