tv-r

തുറവൂർ: വളമംഗലം ആലുംവരമ്പത്ത് പരേതനായ അവിരാച്ചന്റെ ഭാര്യ പുഷ്പമ്മ (80) നിര്യാതയായി. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വളമംഗലം തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മക്കൾ: സനിൽ (ദുബായ്), സലിൽ (അമേരിക്ക), സച്ചിൻ (ദുബായ്), പരേതനായ സന്തോഷ്. മരുമക്കൾ: ലൈജ സന്തോഷ്, ലതിക,എലിസബത്ത്, ഡോണ