margret

ചേർത്തല: മാരാരിക്കുളം നോർത്ത് താന്നിക്കൽ പരേതനായ ചാക്കോയുടെ ഭാര്യ മാർഗരറ്റ് (കുഞ്ഞാമ്മ- 82)

നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. മക്കൾ : ട്രീസ, സെബാസ്റ്റ്യൻ, സൂസന്ന. മരുമക്കൾ: ഉലഹന്നാൻ, മേരി മാർഗരറ്റ് സിസിലിയ, ശശി.