bhuvan

കലവൂർ: വളവനാട് ഗാണ്ഡീവത്തിൽ ടി.ഭുവനേന്ദ്രൻ (54-സീനിയർ സൂപ്രണ്ട് എൻ.എച്ച്.ഡിവിഷൻ വൈറ്റില) നിര്യാതനായി.ഭാര്യ:രാജിമോൾ.
മക്കൾ:ബി.ഹരികൃഷ്ണൻ, ഡോ.ആതിര ആർ.ഇന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 10.30ന്.