പൂച്ചാക്കൽ: അരുക്കുറ്റി പഞ്ചായത്ത് 13-ാം വാർഡ് മൂലേച്ചിറ വീട്ടിൽ പരേതനായ അച്ചുവിന്റെ ഭാര്യ കുഞ്ഞമ്മ (74 ) നിര്യാതയായി. മക്കൾ : ചന്ദ്രൻ , മനോഹരൻ , ബിന്ദു. മരുമക്കൾ : മായ, കാർത്തികേയൻ, ലത, അനില.