ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ മുല്ലയ്ക്കൽ ചിറപ്പിന് ഇന്ന് തുടക്കമാകും. ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട ക്ഷേത്ര കലകൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ ജി.വിനോദ് കുമാർ ,വൈസ് പ്രസിഡന്റ്‌ സതീഷ് കുമാർ എന്നിവർ അറിയിച്ചു.