ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ തയ്യിൽ കിഴക്കതിൽ നാണി (80) നിര്യാതയായി. മക്കൾ: എൻ.സുകുമാരൻ,ശാന്ത,മണി,ഓമന,സുരേന്ദ്രൻ,സുധാകരൻ. മരുമക്കൾ: ഗോപിനാഥൻ,പുരുഷോത്തമൻ, സീത,ഗീത,പരേതരായ സുമതിക്കുട്ടി, ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്