
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം പുത്തൻവെളി വീട്ടിൽ ചാക്കോ ഔസേഫ് (94) നിര്യാതനായി.ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പെണ്ണമ്മ, ഏലമ്മ, ത്രേസ്യാമ്മ, അന്നമ്മ, ബേബി (ഹോം ഗാർഡ് ,പൂച്ചാക്കൽ സ്റ്റേഷൻ), ബെന്നി, ലിസ്സി, പരേതനായ ചാക്കോച്ചൻ. മരുമക്കൾ: ജോർജ്ജ്, പാപ്പച്ചൻ, ജോർജ്ജ്, സണ്ണി, അപ്പച്ചൻ, സിനി, റാണി, കുഞ്ഞുമേരി.