
മാവേലിക്കര : റിട്ട.പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥനും സാധുജന പരിപാലന സംഘംല്ലാ കമ്മിറ്റി അംഗവുമായ മണക്കാട് കളിയ്ക്ക വടക്കതിൽ കെ.വി വിജയൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: കെ.വി വിനീത്, കെ.വി വിനീത. മരുമകൻ: സജി.