pillai

വള്ളികുന്നം: എം.ആർ.ജംഗ്ഷൻ വിശ്വഭവനം വിശ്വനാഥപിള്ള (75) നിര്യാതനായി.ഭാര്യ: മീരാ ഭായി .മക്കൾ: ദീപ്തി, ഫ്ളൈഡി. മരുമക്കൾ: സുനിൽകുമാർ, സുമേഷ്. സഞ്ചയനം 20ന് രാവിലെ 7ന്.