obit

ചേർത്തല: തിരുനല്ലൂർ തെക്കേ ഇലക്കാട്ട് ശിവദാസൻ (76) നിര്യാതനായി. മക്കൾ: ഷാജി, പ്രീത. മരുമക്കൾ: സന്ധ്യ, ഷാജി. സഞ്ചയനം 18ന് രാവിലെ 8ന്.