lalitha

ഓച്ചിറ: ചങ്ങൻകുളങ്ങര ലളിതാ ഭവനത്തിൽ റിട്ട. ജയിൽ വാർഡൻ വി. ദാമോദരന്റ ഭാര്യ ലളിത (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ദീപമോൾ , ദിലീപ് കുമാർ (എ.ആർ. ക്യാമ്പ്, കൊല്ലം ). മരുമക്കൾ: അനിൽ (ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ), നീതു. സഞ്ചയനം 20 ന് രാവിലെ 8ന്.