
അമ്പലപ്പുഴ: അമ്പലപ്പുഴ കോമന രോഹിണിയിൽ റിട്ട. പ്രഥമാദ്ധ്യാപകൻ ബി. വിജയകുമാരൻ നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. മംഗളം (റിട്ട. അദ്ധ്യാപിക, ചേപ്പാട് തണ്ടാശേരിൽ കുടുംബാംഗം). മക്കൾ: വി. ജയകൃഷ്ണൻ (ആസ്ട്രേലിയ), വി. അശ്വതി (അദ്ധ്യാപിക, എൻ.ആർ.പി.എം പുല്ലുകുളങ്ങര). മരുമക്കൾ: സുജ, ആർ. സജീവ് (പ്രിൻസിപ്പൽ, ജനശക്തി പബ്ലിക് സ്കൂൾ, വേലൻ ചിറ).