ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ: 71/17) തസ്തികയുടെ 2018 ജൂൺ 30ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ (456/2018/ഡി.ഒ.എ) ദീർഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് 4ന് പൂർത്തിയായ സാഹചാര്യത്തിൽ ആഗസ്റ്റ് 5 മുതൽ പട്ടിക റദ്ദായതായി കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.