ccc

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര അകംകുടി പൈങ്ങാലിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (88) നിര്യാതയായി. മക്കൾ: കനകമ്മ, രമേശൻ നായർ, രമാദേവി, രാജേഷ്, ജിതാരശ്മി. മരുമക്കൾ: ബാലകൃഷ്ണപിള്ള, വത്സലകുമാരി, ലളിത, രാജൻ, ഹരികുമാർ. സഞ്ചയനം 20ന് രാവിലെ 9ന്