
മാവേലിക്കര- ഭരണിക്കാവ് ഇലംപ്ലാവിൽ തെക്കേതിൽ പരേതനായ തോമസിന്റെ മകൻ ടി.രാജൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ-എം.ഒ മറിയക്കുട്ടി. മക്കൾ- ജസിമോൾ, അന്നമ്മ രാജൻ. മരുമക്കൾ- ഷാജി കളിയച്ചൻ, ബിജു എബ്രഹാം.