അമ്പലപ്പുഴ: പുന്നപ്ര വാടയ്ക്കൽ തൈച്ചിറയിൽ വിജയാനന്ദൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കോമളം. മക്കൾ: നമിഷ, സുമിഷ, അഭിഷ, ഷാനി ബാബു. മരുമക്കൾ: പ്രിൻസ്, രാജേഷ്, പ്രശാന്ത്, നീതു. സഞ്ചയനം 23ന് രാവിലെ 11ന്.