death

പൂച്ചാക്കൽ: വേമ്പനാട്ട് കായലിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. അരൂക്കുറ്റി കാട്ടുപുറം പള്ളിക്ക് കിഴക്കാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 166 സെന്റിമീറ്റർ പൊക്കമുണ്ട്. ചെക്ക് കളർ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. പൂച്ചാക്കൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.