കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ വേലിയ്ക്കകത്ത് ആനന്ദൻ (79) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അനീഷ് കുമാർ, അഞ്ചുമോൾ. മരുമക്കൾ: രമ്യ, വിനോദ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.