
മുതുകുളം വടക്ക്: മാപ്പിലേത്ത് രാജഭവനിൽ (എസ്.എൻ സ്റ്റോഴ്സ് ഉടമ) ശങ്കരനാരായണപ്പിള്ള (86) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: ലതാദേവീ, രാജേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: വേണുഗോപാൽ, ശ്രീജ, ലക്ഷ്മി പ്രിയ.സഞ്ചയനം വ്യാഴം രാവിലെ 9ന്