ആലപ്പുഴ: കെ ​- റെയിൽ പദ്ധതി കമ്മിഷൻ പദ്ധതിയാണെന്ന് ആരോപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ആയിരങ്ങളെ അണിനിരത്തി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അറിയിച്ചു. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.