കായംകുളം: ചേരാവള്ളി ഇല്ലിക്കുളത്ത് പരേതരായ പി.കുട്ടപ്പൻപിള്ളയുടെയും ജി.തങ്കമ്മയുടെയും മകൾ ജയലക്ഷ്മി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് .