അമ്പലപ്പുഴ: പറവൂർ സെന്റ് ജോസഫ് പള്ളിക്ക് സമീപം കുരിക്കശേരി വീട്ടിൽ ഗോപിനാഥന്റെ ഭാര്യ അംബുജാക്ഷി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഹിരൺ, ലാലി, ബിന്ദു, പ്രഹ്ളാദ്. മരുമക്കൾ: ബേബി, സജികുമാർ, സാധു, ഷിജമോൾ.