കായംകുളം: കായംകുളം ബാറിലെ പ്രമുഖ അഭിഭാഷകൻ എരുവ കുറവഴിയത്ത് ഇല്ലം (ജെയ്മ) കുമാരൻ പോറ്റി (70) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കൾ: മനു നാരായണൻ, വിനു നാരായണൻ.