suresh

ചാരുംമൂട്: കണ്ണനാകുഴി മൂന്നാം വാർഡ് ആര്യാ ഭവനത്തിൽ സുരേഷ് (46) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ആരതി, ആര്യ. മരുമക്കൾ: അരുൺ, രഞ്ജിത്ത്.