ചേർത്തല: മണ്ണഞ്ചേരി പൊന്നാട് ഞാലിപ്പറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ മങ്ക (90) നിര്യാതയായി. മക്കൾ: ലീല, ഷാജിമോൻ (കുട്ടൻ). മരുമക്കൾ: മോഹനൻ, ഉഷ.