suresh-kumar

മങ്കുഴി: കൊപ്പാറ കിഴക്കേതിൽ കാർത്തികേയന്റെയും പരേതയായ രമണിയുടെയും മകൻ സുരേഷ് കുമാർ (ബിജു,​ 49) നിര്യാതനായി. സഹോദരങ്ങൾ: സുപ്രഭ, സുനിൽ.