sukumaran

ആലപ്പുഴ: എസ്.എൻ.ഡി.പി കൈതവന 242-ാം നമ്പർ ശാഖയിലെ ആദ്യകാല സജീവപ്രവർത്തകനായിരുന്ന പൊക്കലയിൽ വീട്ടിൽ കെ. സുകുമാരൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ആലപ്പുഴ വലിയചുടുകാട്ടിൽ.