ഹരിപ്പാട്: ലെൻസ്‌ഫെഡ് ഹരിപ്പാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ശിബിരം നടന്നു. ജില്ല പ്രസിഡന്റ് അനിൽ കുമാർ എസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. പ്രകാശ് നല്ലൊട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയസുരേഷ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി അരുണ.റ്റി മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ ജി. രാജേഷ് മുഖ്യാതിഥിയായി. ചിഫ് ഫാക്കൽറ്റി മനു മോഹൻ തിരുവമ്പാടി ,ബൻസാലി ,രാജീവ് എന്നിവർ ക്ലാസ്സ് നയിച്ചു ,മനോജ് ശ്രീദേവി രാജു രേണുദാസ് എന്നിവർ സംസാരിച്ചു