ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കാർത്തികപ്പള്ളി താലൂക്കിലെ പട്ടികജാതി/ വർഗ വിദ്യാർത്ഥികളെ ഡോ. ബി.ആർ. അംബേദ്കർ ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ ജനുവരി 5ന് മുമ്പ് അപേക്ഷകൾ ഫോൺ നമ്പർ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കുക. കെ.സി.ആർ. തമ്പി, സെക്രട്ടറി, ഡോ. ബി.ആർ. അംബേദ്കർ ചാരിറ്റബിൾ ട്രസ്റ്റ്, വെട്ടുവേനി, ഹരിപ്പാട്. ഫോൺ: നമ്പർ 9526240538, 9446122110.