
ചാരുംമൂട്: താമരക്കുളം മേക്കുംമുറി കോയിക്കലേത്ത് പരേതനായ വാസുദേവന്റെ ഭാര്യ ഭാരതി (97) നിര്യാതയായി.
മക്കൾ: ശിവൻകുട്ടി, രത്നമ്മ, രമണൻ, സുധാകരൻ (സെക്രട്ടറി സി.പി.ഐ താമരക്കുളം ലോക്കൽ കമ്മിറ്റി). ശിവാനന്ദൻ (കെ.എസ്.ആർ.ടി.സി പത്തനംതിട്ട), ബാബുക്കുട്ടൻ.
മരുമക്കൾ: തങ്കമണി, അശോകൻ, തുളസി, ബിന്ദു (അങ്കണവാടി ടീച്ചർ), ശ്രീജ, രാജി