ബുധനൂർ: പെരിങ്ങിലിപ്പുറം കൊല്ലിനെത്തു കുറ്റിയിൽ വീട്ടിൽ ആർ.ചെല്ലപ്പനാചാരി (88) നിര്യാതനായി. ഭാര്യ: കെ ആർ കോമളവല്ലി. മക്കൾ: സി.ഷാജീവ്, കെ.ശാലിനി. മരുമക്കൾ: ജയലക്ഷ്‌മി, ശശി. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 9ന്