മാവേലിക്കര : ഉമ്പർനാട് കൊടുവശ്ശേരിൽ വടക്കതിൽ വാസുവിന്റെയും പരേതയായ ജാനകിയുടേയും മകൻ മോഹനൻ (55) നിര്യായതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ:മിഥുൻ, സച്ചു.