മാവേലിക്കര: കാരാഴ്മ തെക്കുംകോവിൽ അമ്മിണിയമ്മ (76) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : രാധ സോമൻ, സന്യാസിനി പാർവ്വതിയമ്മ (ശ്രീശുഭാനന്ദാശ്രമം ചെറുകോൽ). മരുമകൻ : സോമൻ.