അമ്പലപ്പുഴ: ആമയിട കണ്ടത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ കമലമ്മ (80 നിര്യാതയായി. മക്കൾ: മോഹനകുമാർ ,കൃഷ്ണകുമാർ ,പരേതരായ ഗോപകുമാർ ,ഗിരിജ , രാജേഷ് കുമാർ. മരുമക്കൾ: രജനി, സ്മിത ,തങ്കമണി ,ശാരി.